മണ്ണടിയിലെ കെ. ശാന്ത അന്തരിച്ചു

മാവുങ്കാല്‍: മണ്ണടിയിലെ കെ. ശാന്ത (66)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി വി ദാമോദരന്‍ . മക്കള്‍ സീമ, സോമലത.മരുമക്കള്‍:മണി (പുതുക്കൈ), ബിനു (കോട്ടയം).സഹോദരങ്ങള്‍:കെ സരോജിനി,നാരായണന്‍ (മണ്ണടി സ്റ്റോര്‍),കൃഷ്ണന്‍ (കെ ഡബ്ലി എ കാസര്‍കോട്),ചന്ദ്രന്‍,പരേതനായ രവി.സഞ്ചയനംവ്യാഴാഴ്ച.

error: Content is protected !!