ഇരിയ :ലാലൂര്‍ കൂവത്തടി വയനാട്ട് കുലവന്ദേവസ്ഥാനം മാതൃ സമിതി രൂപീകരണവും കമ്മിറ്റി യോഗവും കൂട്ട പ്രാര്‍ത്ഥനയും നടന്നു. പ്രസിഡന്റ് രാമകൃഷ്ണന് കരിച്ചേരി അദ്ധ്യക്ഷനായി.
സെക്രട്ടറി കൃഷ്ണന് മൂത്താടി സ്വാഗതം പറഞ്ഞു.ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ഇ കെ ഷാജി അയ്യങ്കാവ്, കൂലോം പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്,കുഞ്ഞിരാമന് അയ്യങ്കാവ്,വേണു വെളിച്ചപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.
മാതൃ സമിതി ഭരവാഹികളായി ശ്യാമള കൃഷ്ണന്
(പ്രസിഡന്റ്),
രജനി രവി (സെക്രട്ടറി) , സീന നാരായണന് (ട്രഷറര്‍) എന്നിവര്‍
സംസാരിച്ചു.
