കാഞ്ഞങ്ങാട് : കിഴക്കുംകര വലിയവളപ്പില്‍ ആറുകണ്ടത്തില്‍ കുഞ്ഞമ്മ ( 73) അന്തരിച്ചു. ഭര്‍ത്താവ് പി.വി .കുഞ്ഞികണ്ണന്‍.മക്കള്‍: പി വി .ശാരദ (ബാര), പി വി രാധാകൃഷ്ണന്, പി വി ഗീത (വടകര), പി വി മണികണ്ഠന് (ഗള്‍ഫ്).മരുമക്കള്‍: വിജയന് , കലാവതി, സുധീഷ്,ദീപ.സഹോദരങ്ങള്‍ കുഞ്ഞിരാമന്, പരേതരായ അമ്പു,കണ്ണന്,കമ്മാരന്.
