എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂരിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ അവാര്‍ഡ്

കോഴിക്കോട് :വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌ക്കാരങ്ങള്‍ ആചാര്യ എം.ആര്‍. രാജേഷ് പ്രഖ്യാപിച്ചു. കാവ്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഹിരണ്യപുരസ്‌കാരത്തിന് എഴു ത്തുകാരന്‍ സുകുമാരന്‍ മാസ്റ്റര്‍ പെരിയച്ചൂര്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുംപൊന്നാടയും അടങ്ങുന്നതാ ണ് പുരസ്‌കാരം. ഈ മാസം 26ന് കോഴിക്കോട് കക്കോ ടി വേദമഹാമന്ദിരത്തില്‍ എം.ആര്‍. രാജേഷിന്റെ ജന്മദിനാഘോഷം ‘ആചാര്യസുധ 54’ ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍വിതരണംചെയ്യും.

error: Content is protected !!