നാഷണല്‍ വെറ്ററന്‍സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജംമ്പില്‍ ആയറ്റി സ്വദേശി എ. വിനയന് സ്വര്‍ണ്ണം.

ചെറുവത്തൂര്‍ : ഗുജറാത്തില്‍ നടന്നത് നാലാമത് നാഷണല്‍ വെറ്ററന്‍സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍
ലോങ് ജംമ്പില്‍ കേരളത്തിന് വേണ്ടി എ വിനയന് സ്വര്‍ണ്ണ മെഡല്‍ . മഹാരാഷ്ട്ര സ്വദേശികളായ പ്രകാശ് കര്‍ക്കേര
വെള്ളി മെഡലും തുക്കാറാം പാട്ടീല്‍ വെങ്കല മെഡലും നേടി. തൃക്കരിപ്പൂര്‍ മാച്ചിക്കാട് ആയറ്റി സ്വദേശിയാണ് വിജയന്‍.

 

error: Content is protected !!