തോയമ്മല്‍ലക്ഷം വീട് ഉന്നതിയിലെ ചന്ദ്രന്‍ ചാവൂരി അന്തരിച്ചു

കാഞ്ഞങ്ങാട് : തോയമ്മല്‍ലക്ഷം വീട് ഉന്നതിയിലെ ചന്ദ്രന്‍ ചാവൂരി (75) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സുനിത, വിനീത, ആതിര,കാവ്യ. മരുമക്കള്‍: പ്രകാശന്‍, ഷാജി, ജിത്തു.സഹോദരങ്ങള്‍:കരുണന്‍,നകുലന്‍, നാരായണന്‍,നാരായണി

error: Content is protected !!