കാഞ്ഞങ്ങാട് : കുശാല്‍ നഗര്‍ തൃച്ചംബരം നിവാസിലെ സുമതി കമ്മത്ത് (കസ്തൂരി ഭായ് 73) അന്തരിച്ചു. ഭര്‍ത്താവ്:
പരേതനായ സുബ്രഹ്മണ്യ കമ്മത്ത്.മക്കള്‍: ഗോപാലകൃഷ്ണ കമ്മത്ത് (ഇന്‍സ്പെക്ടര്‍ കെ. എസ്. ആര്. ടി. സി കാസര്‍കോട്),
സ്വര്‍ണലത ചട്ടം ഞ്ചാല്‍, രാമകൃഷ്ണ കമ്മത്ത് (ബിസിനെസ്), മരുമക്കള്‍: സി കെ സിന്ധു (ഗവ:മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പരവനടുക്കം) യശ്വന്ത് പൈ (ഹോട്ടല്‍ മഹാലസ ചട്ടംഞ്ചാല്‍). സഹോദരങ്ങള്‍: ഗോപാലകൃഷ്ണ ഷേണായി (രാംനഗര്‍),
രാമദാസ് ഷേണായി, ശാരദ, നിര്‍മല, സുപ്രിയ, ശ്യാമള ഷേണായി,പരേതനായസതീഷ്ഷേണായ്.
