കാഞ്ഞങ്ങാട് :ആര്‍ട്ടിസ്റ്റിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ വേലാശ്വരത്തെ ടി.വി. രമേശന്‍ (67)
ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീടിന്റെ മുകള്‍ നിലയിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ആര്‍ട്ടിസ്റ്റ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; വേലാശ്വരത്തെ ടി.വി. രമേശനാണ് മരിച്ചത്
