മാവുങ്കാല്‍ വ്യാപാര ഭവന് സമീപം താമസിക്കുന്ന എം. നാരായണന്‍ അന്തരിച്ചു

മാവുങ്കാല്‍: മാവുങ്കാല്‍ വ്യാപാര ഭവന് സമീപം താമസിക്കുന്ന എം. നാരായണന്‍ (77) അന്തരിച്ചു. ഭാര്യ:പരേതയായ പത്മിനി.മക്കള്‍ – രമേശന്‍ (സി എം ഹോസ്പിറ്റല്‍ ചെര്‍ക്കള ) ,ശോഭ. മരുമക്കള്‍: വിനുകുമാര്‍ (ആവിയില്‍ ), രജനി. സഹോദരങ്ങള്‍: അമ്പാടി, പരേതനായ ആലാമി, ബാലന്‍

 

 

 

error: Content is protected !!