കാഞ്ഞങ്ങാട് : കൊളവയലിലെ കെ ശാരദ കുണ്ടുകണ്ടതില് (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ശങ്കരന്. മക്കള്‍ : ലീല (മൈസൂര്‍), മല്ലിക (അമ്പലത്തറ), പത്മിനി (കൊളവയല്‍) , ദേവകി (കാഞ്ഞങ്ങാട് റിട്ട. അദ്ധ്യാപിക ജിഎച്ച്എസ്എസ് ചന്ദ്രഗിരി). മരുമക്കള്‍ : പുരുഷോത്തമന് (മൈസൂര്‍), ജനാര്ദ്ദനന് (അമ്പലത്തറ), ഗംഗാധരന് കാരാട്ട് ( റിട്ട.ക്ലാര്‍ക് നെഹ്റു കോളേജ് പടന്നക്കാട്), പരേതനായ കൃഷ്ണന് (കൊളവയല്‍) . സഹോദരങ്ങള്‍ : പരേതയായ ചോയിച്ചി.
