ചുള്ളിക്കര :ചേറ്റുക്കല്ലിലെ വി. ബിന്ദു (49) അന്തരിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരിയായിരുന്നു. മുകാംബിക ബാലന്റെയും നിര്‍മ്മലയുടെയും മകളാണ്.ഭര്‍ത്താവ്: പരേതനായ ബി. രവീന്ദ്രന് (പള്ളിക്കര,തോക്കാനം). മക്കള്‍: ആദിത്യ, അദ്വിദിയ.
മരുമകന്: ആകാശ് (കണ്ണൂര്‍).സഹേദരങ്ങള്‍: വി.പ്രിയ (പെരിയ, കൂടാനം ) വി.ജയ(വടക്കേ മണക്കാട്, കരിവെള്ളൂര്‍),
സംസ്ക്കാരം ഇന്ന് 11 ന് ചുള്ളിക്കര ചേറ്റുക്കല്ല്.
