നരിമാളത്തെ ചിറക്കര വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

ചായ്യോത്ത്:നരിമാളത്തെചിറക്കര വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍(70)അന്തരിച്ചു.ഭാര്യ : മടിയന്‍ വീട്ടില്‍ ഓമന.മക്കള്‍ : പ്രേം കുമാര്‍, (സീനിയര്‍ ക്ളാര്‍ക്ക്, ജില്ല പോലീസ് ഓഫീസ് കാസര്‍കോട്), ജിഷ, ശ്രീവിദ്യ.മരുമക്കള്‍ : പി വി ശ്രീനിവാസന്‍ (ദുബായ് ) , കെ ശ്രീജ പറമ്പ (സീനിയര്‍ ക്ലാര്‍ക്ക്, കെ എ പി നാലാം ബറ്റാലിയന്‍, മാങ്ങാട്ട് ) ,പരേതനായ യു.വിനോദ് (സീനിയര്‍ ടിയു എ ബിഎസ്എന്‍എല്‍).
സഹോദരങ്ങള്‍ : മാധവി അമ്മ, ശാരദ, രാഘവന്‍, സുലോചന പരേതനായനാരായണന്‍നായര്‍.

error: Content is protected !!