കാഞ്ഞങ്ങാട് : കേരളത്തിലെ വസ്ത്രവ്യപാര രംഗത്ത് പുത്തന്‍ ഫാഷന്‍ തരംഗം സൃഷ്ടിച്ച ഇമ്മാനുവല്‍ സില്‍ക്സില്‍ ഇത്തവണയും പുതുമകളുമായാണ് വെഡ്ഡിംഗ് ഫെസ്റ്റിനു തുടക്കം കുറിച്ചത്.ഇമ്മാനുവല്‍ സില്‍ക്സില്‍ നിന്നും വെഡ്ഡിംഗ് പര്‍ച്ചെയ്സ് ചെയ്യുന്ന കസ്റ്റമേഴ്സിനു നറുക്കെടുപ്പിലൂടെ പര്‍ച്ചെയ്സ് ചെയ്യുന്ന തുക മുഴുവനായും തിരിച്ചു നല്‍കുക എന്നതാണ് ക്യാഷ്ബാക്കോട് കൂടിയ വെഡ്ഡിംഗ് ഫെസ്റ്റിന്റെ പ്രത്യേകത. ഇത്തവണത്തെ വെഡ്ഡിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനവും വ്യത്യസ്തമായ രീതിയിലാണ് ഇമ്മാനുവല്‍ സില്‍ക്സില്‍ നടന്നത്.
വിവാഹ ജീവിതത്തില്‍ 30 വര്‍ഷകാലം പിന്നിട്ട ഉദ്യോഗസ്ഥദമ്പതികളായ ബിന്ദു കെ എന്‍ ( കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ വനിതാ സപ്ലൈ ഓഫീസര്‍),ഭര്‍ത്താവ് ബാലകൃഷ്ണന് കെ ( ഹരിതകേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ) ചേര്‍ന്നാണ് വെഡ്ഡിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വിവാഹം എന്നുപറയുന്നത് ഏതൊരു ആളുടെയും ജീവിതത്തിലെ ധന്യമായ നിമിഷങ്ങളിലൊന്നാണ്. ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ക്ക് മിഴിവേകുന്ന വസ്ത്രങ്ങളാണ് വധുവരന്മാര്ക്കായി ഇമ്മാനുവല്‍ ഒരുക്കുന്നത്. വെഡ്ഡിംഗ് പര്‍ച്ചെയ്സ് നടത്തുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ഓഫറുകളും ഏറ്റവും കൂടുതല്‍ ട്രെന്‍ഡി വിവാഹ വസ്ത്രങ്ങളും ഒരുക്കിയാണ് ഇമ്മാനുവല്‍ സില്‍ക്സ് വെഡ്ഡിംഗ് ഫെസ്റ്റിനെ വരവേല്‍ക്കുന്നത്.ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഏറ്റവും മികവാര്‍ന്ന വര്‍ണ്ണങ്ങളില്‍ തന്നെ അണിഞ്ഞൊരുങ്ങുവാനും വിവാഹ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുവാനും മംഗല്യനാളുകള്‍ക്ക് വര്ണ്ണാവസ്ത്രങ്ങള് കൊണ്ട് സ്വര്‍ഗ്ഗീയ പരിവേഷം സൃഷ്ടിക്കാനും ഇമ്മാനുവല്‍ സില്‍ക്സ് ഒരുക്കുകയാണ് വെഡ്ഡിംഗ് ഫെസ്റ്റ്. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള പട്ടിന്റെയും ഫാഷന്റെയും പാര്യമ്പര്യത്തിന്റെയും പുതുതരംഗം സൃഷ്ടിക്കുകയാണ് വെഡ്ഡിംഗ് ഫെസ്റ്റിലൂടെ… ടസ്സര്‍ സില്‍ക്സ്, കാഞ്ചിപുരം, ആറണി, ധര്‍മ്മാവരം എന്നിവിടങ്ങളിലെ സാരികളുടെ അപൂര്‍വ്വശേഖരം ലാച്ച, ഗൗണ്‍, ലഹംഗ എന്നിവയുടെ ഏറ്റവും പുതിയ ട്രെന്‍ഡി വെറൈറ്റി കളക്ഷന്‍സ്. ലോകോത്തര ബ്രാന്റുകള്‍ സംഘമിക്കുന്ന ജന്റ്സ് വെയര്‍ വിഭാഗം, കുട്ടികള്‍ക്കായി ഏറ്റവും പുതിയ വസ്ത്രങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം ഇവയ്ക്ക് പുറമെ വെഡ്ഡിംഗ് കസ്റ്റമേഴ്സിനായി ക്യാഷ്ബാക്ക് ഓഫര്‍ കൈനിറയെ സമ്മാനങ്ങള്‍ ഇവയെല്ലാമാണ് ഈ വെഡ്ഡിംഗ് ഫെസ്റ്റിന്റെ ഹൈലൈറ്റ്.
കാഞ്ഞങ്ങാട് ഷോറൂമില്‍ നടന്ന വെഡ്ഡിംഗ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം ദമ്പതികളായ ബിന്ദു കെ എന്‍ ( കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ വനിതാ സപ്ലൈ ഓഫീസര്‍), ഭര്‍ത്താവ് ബാലകൃഷ്ണന് ( ഹരിതകേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ) ചേര്‍ന്ന് നിര്‍വഹിച്ചു.മുഖ്യാഥി തികള്‍ക്ക് മുത്തല് നാരായണന് മൊമെന്റോ കൈമാറി.ചടങ്ങില്‍ മുത്തല് നാരായണന്, ഷോറൂം മാനേജര്‍ സന്തോഷ് ടി, ശശിധരന് എം എന്നിവര്‍സംസാരിച്ചു.
