കരിവെള്ളൂര്‍ പലിയേരിക്കൊവ്വല്‍ പത്തന്‍ വീട്ടില്‍ പത്മനാഭന്‍ അന്തരിച്ചു

കരിവെള്ളൂര്‍’ പലിയേരിക്കൊവ്വല്‍ പത്തന്‍ വീട്ടില്‍ പത്മനാഭന്‍ (62)അന്തരിച്ചു. ഭാര്യ : പ്രീത കെ. ടി. (കരിവെള്ളൂര്‍ സര്‍വീസ് സഹ:ബാങ്ക്). മകന്‍ : ശ്രീരാഗ് പത്മനാഭന്‍ (വിദ്യാര്‍ത്ഥി), മാതാവ്: പത്തന്‍ വീട്ടില്‍ മീനാക്ഷി. പിതാവ് : പരേതനായ കരിമ്പില്‍ കുമാരന്‍.
സഹോദരിമാര്‍:പി വി പ്രേമലത (പലിയേരിക്കൊവ്വല്‍ അംഗന്‍വാടി),പി വി അനിത, പി വി പ്രീത (അധ്യാപിക എം എ യുപി സ്‌കൂള്‍ മാവിലാക്കടപ്പുറം). രാവിലെ 11മണിക്ക് പലിയേരിക്കൊവ്വല്‍ ഏ വി സ്മാരക വായനശാലയില്‍ പൊതുദര്‍ശനം. 12 മണിക്ക് കൂക്കാനം ജനകീയ സ്മശാനത്തില്‍ സംസ്‌കാരം.

error: Content is protected !!