രാജപുരം : പൂച്ചക്കാടന്‍ വീട്ടില്‍ ഗോപാലന് (80) അന്തരിച്ചു.ഭാര്യ: സാവിത്രി . മക്കള്‍: ചന്ദ്രന് (കുവൈറ്റ്), ഗണേശന് (ഡ്രൈവര്‍), പുഷ്പ . മരുമക്കള്‍: ശാന്തിനി , ആശ, ഭാസ്കരന് (മോനാച്ച). സഹോദരങ്ങള്‍: രാഘവന് (കൃഷി ഓഫീസ് റിട്ട. ഡ്രൈവര്‍), ഗംഗാധരന്, ദേവകി,പരേതരായ നാരായണന്, ഗോവിന്ദന് (പോലീസ് ഡ്രൈവര്‍),കാര്‍ത്യായനി.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
