കാഞ്ഞങ്ങാട് :35 വര്‍ഷത്തെ സേവനത്തിന് ശേഷം ഹോസ്ദുര്‍ഗ് ബീഡി തൊഴിലാളി സഹകരണ സംഘം അലാമിപ്പള്ളി ബ്രാഞ്ചില്‍ നിന്നും പിരിഞ്ഞ് പോകുന്ന ബീഡി തൊഴിലാളി പി.ജാനുവിന് യാത്രയയപ്പ് നല്‍കി. ഡി.വി അമ്പാടി ഉദ്ഘാടനം ചെയ്തു ടി.വി ബേബി അദ്ധ്യക്ഷത വഹിച്ചു. എം.വി രാഘവന്‍, എന്‍.വി ബാലന്‍, കെ.വി ജയപാലന്‍, സംഘം സെക്രട്ടറി വിനീത്, ശാന്ത, കുമാരന്‍, കെ.പി നാരായണന്‍, കെ.പി ഹരീന്ദ്രന്‍, സരോജിനി എന്നിവര്‍ സംസാരിച്ചു. ടി.കെ ഗീത സ്വാഗതവും പി.ജാനുനന്ദിയുംപറഞ്ഞു
35 വര്‍ഷത്തെ സേവനം: ബീഡി തൊഴിലാളി പി.ജാനുവിന് യാത്രയയപ്പ് നല്‍കി
