അമ്പലത്തറ :ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാംമൈല്‍ ഏകതാ സേവാ, ട്രസ്റ്റ് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ കോളജില്‍ നിന്നും ബി എ എഎസ് ബിരുദം കരസ്ഥമാക്കിയ പറക്കളായി ബാലചന്ദ്രന്‍- രമ, ദമ്പതികളുടെ മകള്‍ ഡോ. അഖില ബാലചന്ദ്രനെ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ബാബു അഞ്ചംവയല്‍ ഉദ് ഘാടനം ചെയ്തു. ഡോ. വിശ്വനാഥ് പൊന്നാട അണിയിച്ചു, ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളുമായ പിവി കൃഷ്ണന്‍,രാമകൃഷ്ണന്‍ കരിച്ചേരി, കെ.പി. കൃഷ്ണന്‍, പ്രേംരാജ് കാലിക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു,
