കോളംകുളം കാരക്കുന്നിലെ എം.എം ഉമ്പിച്ചി അമ്മ അന്തരിച്ചു

കരിന്തളം: കോളം കുളം കാരക്കുന്നിലെ പരേതനായ യോഗി കെ.എം രാമന്‍ ഗുരുക്കളുടെ ഭാര്യ എം.എം ഉമ്പിച്ചി അമ്മ (98) അന്തരിച്ചു .മക്കള്‍ തമ്പായി എം എം പെരിയങ്ങാനം, കുഞ്ഞികൃഷ്ണന്‍ എം എം , യോഗി എം എം നാരായണന്‍ ഗുരുക്കള്‍, എം എം ജാനകി കൂടോല്‍,എം എം കാര്‍ത്ത്യായനി (ചിറപ്പുറം), എം എം കുമാരന്‍ കൂടോ ല്‍ ,എം എം തമ്പാന്‍, എം എം ലക്ഷ്മി (ചന്തേര ) എം.എം. മധു, എം എം വത്സല കൂടോല്‍, എം എം ശാന്ത. മരുമക്കള്‍ പരേതനായ പി.എം.കുഞ്ഞിരാമന്‍ ഗുരുക്കള്‍, ശാരദ ചന്തേര ,രാധ കോളംകുളം , കെ.എം നാരായണന്‍ കൂടോല്‍ , ലീല കൂടോല്‍ , ബാലന്‍ ചിറപ്പുറം, ഹേമലത, പിഎം, കുമാരന്‍. വി.എംചന്തേര , അമ്പിളി പി പള്ളോട്ട്, രാജന്‍ വി.എം മാവുങ്കാല്‍, ടി പി ബാബു കണ്ടോത്ത് – പയ്യന്നൂര്‍. സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍ ഗുരുക്കള്‍, അന്നൂര്‍ മാതമംഗലത്തുമഠത്തില്‍ അമ്പു ഗുരുക്കള്‍.
സംസ്‌കാര ചടങ്ങ് നാളെ [8 -10 – 2025 ബുധന്‍ രാവിലെ 11 മണിക്ക് കോളംകുളം -കാരക്കുന്നു്വീട്ടുവളപ്പില്‍.

error: Content is protected !!