നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൗഗ്ലി നാരായണന്‍ മാനഭംഗ കേസില്‍ അറസ്റ്റില്‍

ചിറ്റരിക്കല്‍ : ചീര്‍ക്കയത്തെ വീട്ടമ്മയെ രാത്രി കുളിമുറിയില്‍ പോയ സമയത്തു കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയ കേസില്‍ മൗഗ്ലി നാരായണന്‍ എന്ന് വിളിക്കുന്ന ചീര്‍ക്കയത്തെ നാരായണനെ ചിറ്റാരിക്കല്‍ എസ് ഐ . മധുസൂദനന്‍ മടിക്കൈ അറസ്റ്റ് ചെയ്തു.
വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ തോക്ക് arms Act തുടങ്ങിയ പല കേസുകളില്‍ ഉള്‍പ്പെട്ട പ്രതി നാട്ടില്‍ സ്ഥിരമായി പൊതുസമാധാന ലംഘനം നടത്തുന്നതിനാല്‍ കാപ്പ കേസ് ചുമത്തി യിരുന്നു. അറസ്റ്റിലായ
പ്രതിയെ ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു.

error: Content is protected !!