അള്ളംങ്കോട്‌ചേടിക്കണ്ടം ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം പ്രതിഷ്ഠാദിന ഒറ്റക്കോല മഹോത്സവ വം 2026 ജനുവരി 17 മുതല്‍ 21 വരെ; ആഘോഷ കമ്മറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട് : അള്ളംങ്കോട്‌ചേടിക്കണ്ടം ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥനത്ത് 2026 ജനുവരി 17 മുതല്‍ 21 വരെ നടക്കുന്ന പ്രതിഷ്ഠാദിന ഒറ്റക്കോല മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു. ദേവസ്ഥാന പ്രസിഡന്റ് നാരായണന്‍ പാറമ്മല്‍ അദ്ധ്യക്ഷനായി. സെക്രട്ടറി രാജേന്ദ്രന്‍ വാണിയംപാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഘോഷ കമ്മറ്റി ഭാരവാഹികളായി ഉണ്ണിക്കണ്ണന്‍
(ചെയര്‍മാന്‍), ഹരീഷ് കൊട്ടിലംഗാല്‍, ബാലകൃഷ്ണന്‍ കോടാട്ട്, ടി. വിജയന്‍ , ബാബു ഇടപ്പണി, പി വി രൂപേഷ്, അഖിലേഷ് അള്ളംങ്കോട്
(വൈ. ചെയര്‍മാന്‍ മാര്‍), വിനോദ് കൊടിലംഗാല്‍ (കണ്‍വീനര്‍), ലിജിന്‍ മൂലക്കേവീട്, നിധീഷ് കുമാര്‍ , കെ. വിനിത്, ജയനാരായണന്‍ , സൗരവ് , വി അജേഷ് (ജോ: കണ്‍വീനര്‍മാര്‍), എം വി മണികണ്ഠന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ദേവസ്ഥാന ട്രഷറര്‍ ഭാസ്‌കരന്‍ പഴയിടത്ത്നന്ദിപറഞ്ഞു.

 

 

error: Content is protected !!