കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറത്തെ ചിരുതക്കുഞ്ഞി( 85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍. മക്കള്‍:ബാലകൃഷ്ണന്‍, ചന്ദ്രിക, മണി, സുശീല, മനു, മിനി . മരുമക്കള്‍:ലക്ഷമി, സുമതി, അനില്‍, അശോകന്‍,പരേതനായസത്യന്‍.സഹോദരങ്ങള്‍:കല്യാണി, പരേതരായകുഞ്ഞമ്പു,കുഞ്ഞികൃഷ്ണന്‍, കുഞ്ഞിരാമന്‍, മാധവി, കാരിച്ചി, കുഞ്ഞാത.
