പി.കെ. കുഞ്ഞാലികുട്ടി ഒക്ടോബര്‍ 13ന് കാഞ്ഞങ്ങാട്, ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : ഒക്ടോബര്‍ 13ന് പി.കെ. കുഞ്ഞാലികുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്ന  സി. മുഹമ്മദ് കുഞ്ഞിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും സമാദര സമര്‍പ്പണ പരിപാടിയുടെയും ബ്രോഷര്‍ പ്രകാശനം വ്യവസായ പ്രമുഖന്‍ തായല്‍ അബ്ദുല്‍ റഹിമാന്‍ ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ ബഷീര്‍ ആറങ്ങാടി, എ.ഹമീദ് ഹാജി, സൂറൂര്‍ മൊയ്തു ഹാജി, ബഷീര്‍ ചിത്താരി, മുഹമ്മദലി പീടികയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

error: Content is protected !!