ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കാരാക്കോട് പട്ടത്തു മൂലയിലെ എരയിയാണ് മരിച്ചത്

കോട്ടപ്പാറ :ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കാരാക്കോട് പട്ടത്തു മൂലയിലെ എരയിയെ വീടിന് സമീപത്തെ കുളത്തില്‍ ഇന്ന് രാവിലെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏക മകള്‍ രജിത ഭര്‍ത്താവ് ശശിയുടെ കൂടെ ബര്‍മ്മത്തട്ടിലാണ്താമസം.

error: Content is protected !!