ബാനം -കോട്ടപ്പാറയിലെ കാരിച്ചി അമ്മ അന്തരിച്ചു

ബാനം:കോട്ടപ്പാറയിലെ കാരിച്ചി അമ്മ (70) അന്തരിച്ചു.ഭർത്താവ് ചെനിയൻ . മക്കൾ: കൃഷ്ണൻ (വടംവലി താരം), വിനോദ്, കാവ്യ. മരുമകൾ:സുനിത, രാകേഷ് (തായന്നൂർ). സഹോദരങ്ങൾ: ശ്യാമള ,പരേതരായ നാരായണൻ, ഗോപാലൻ,ഗോപി.

error: Content is protected !!