മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍; കാസര്‍കോട് മിംസ് ഹോസ്പിറ്റില്‍ , ഒടയംചാല്‍ കോടോംബേളൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു രാവിലെ 10ന് കാസര്‍കോട് മിംസ് ഹോസ്പിറ്റില്‍ ഉദ്ഘാടനം 11ന് ഒടയംഞ്ചാല്‍ കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ‘
ഉച്ചയ്ക്ക് 12ന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

error: Content is protected !!