നീലേശ്വരം :പടിഞ്ഞാറ്റകൊഴുവല്‍ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിലെ സ്ഥാനീകന്‍ പടന്നക്കാട് കണിച്ചിറയിലെ കണ്ണന്‍ വെളിച്ചപ്പാടന്‍ (82)അന്തരിച്ചു.പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലെ ഫാംതൊഴിലാളിയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: അംബിക, പുഷ്പലത, ബവിത. മരുമക്കള്‍:ശിവകുമാര്‍ (പാലക്കാട്),ബാബു (കിഴക്കുംകര),പരേതനായബാലന്‍(ചാളക്കടവ്).
പടിഞ്ഞാറ്റകൊഴുവല്‍ നാഗച്ചേരി ഭഗവതി ക്ഷേത്ര സ്ഥാനീകന്‍ പടന്നക്കാട് കണിച്ചിറയിലെ കണ്ണന്‍ വെളിച്ചപ്പാടന്‍ അന്തരിച്ചു
