മൂക്കു പോത്തണം പടന്നക്കാട് എത്തിയാല്‍ മല്‍സ്യ വണ്ടികള്‍ മലിന ജലം ഒഴുക്കുന്നതായി പരാതി

കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പാലത്തിന് സമീപം നിര്‍ത്തിയിട്ട് മല്‍സ്യ വണ്ടികള്‍ നിന്നും മലിന ജലം ഒഴുക്കുന്നതായി പരാതി. രാത്രി വന്ന് നിര്‍ത്തിയിടുന്ന മീന്‍ വണ്ടി രാവിലെയാണ് ഇവിടെ നിന്ന് പോകുന്നു. അതിനിടയില്‍ മീന്‍ വണ്ടിയില്‍ നിന്നും മലിന ജലം ഒഴുക്കി കളയുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതുവഴി നിരവധി യാത്രക്കാരും വിദ്യാര്‍ഥികളും ഇതോടെ പടന്നക്കാട് മേല്‍പാലത്തിന് സമീപത്ത് കൂടിയും പടന്നക്കാട് ടൗണിലൂ ടെയും പോകുവാന്‍ കടുത്ത പ്രയാസമാണ് ഇതു കാരണം അനുഭവപ്പെടുന്നത്.
ഇത് തുടര്‍ന്നാല്‍ ശക്തമായി പ്രതികരി ക്കേണ്ടി വരു മെന്നാണ് പടന്നക്കാട് ടൗണിലെ ഓട്ടോ ത്തൊഴിലാളികള്‍പറയുന്നത്.

error: Content is protected !!