നീലേശ്വരം ചിന്‍മയിഷന്റെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തി

നീലേശ്വരം : നീലേശ്വരം ചിന്‍മയിഷന്റെ നേതൃത്വത്തില്‍ പടിഞ്ഞാറ്റം കൊഴുവല്‍ പുളിയ്ക്കാട്ട് പുതിയ സ്ഥാനത്ത് നിന്ന് ലളിതാ സഹസ്രനാമത്തോടെ ആരംഭിച്ച നാമജപഘോഷയാത്ര കൊഴുന്തില്‍, കിഴക്കന്‍  കൊഴുവല്‍ വഴി മന്ദം പുറത്ത്കാവില്‍ സമാപിച്ചു. നീലേശ്വരം ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി നേതൃത്വം നല്‍കി.

error: Content is protected !!