കോട്ടച്ചേരി – കുന്നുമ്മലിലെ മൂളന്‍ വീട് കുഞ്ഞമ്പു അന്തരിച്ചു

കാഞ്ഞങ്ങാട് : കുന്നുമ്മലിലെ മൂളന്‍ വീട് കുഞ്ഞമ്പു (76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചു. 12.30നോര്‍ത്ത് കോട്ടച്ചേരി സംസ്‌കാരിക്കും. ദീര്‍ഘ കാലം റെഡ് സ്റ്റാര്‍ കുന്നുമ്മല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: രാധ,മക്കള്‍: എം .സേതു (സിപിഐഎം ബല്ല ലോക്കല്‍ സെക്രട്ടറി), സജിന (അജാനൂര്‍ പഞ്ചായത്ത്).മരുമകന്‍:ജിതേഷ് (കരിങ്കല്‍കുഴി കണ്ണൂര്‍).സഹോദരങ്ങള്‍: നാരായണി (പൂതങ്ങാനം), തമ്പായി (വേലാശ്വരം) , പരേതരായ കരിച്ചി , എം നാരായണന്‍.

error: Content is protected !!