അക്ഷയ്കുമാര്‍ ഇന്റര്‍നാഷണല്‍ കുഡോ ടൂര്‍ണമെന്റ് ഇന്ത്യയെ പ്രതിനിധീകരിച്ച് നീലേശ്വരം സ്വദേശിനിയും

നീലേശ്വരം :ഗുജറാത്തിലെ സൂറത്തില്‍ നടന്ന 17-ാമത് അക്ഷയ്കുമാര്‍ ഇന്റര്‍നാഷണല്‍ കുഡോ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നീലേശ്വരം സ്വദേശിനിയും പങ്കെടുത്തു. നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പൂര്‍ണ സന്തോഷാണ് അണ്ടര്‍ 14 ഗേള്‍സ് 45 കിലോ വിഭാഗത്തില്‍ പങ്കെടുത്തത്. വട്ടപ്പൊയില്‍ കുഡോ ഫൈറ്റിങ് ക്ലബിലെ കോച്ച് മീതു ഷിജുവിന്റെ ശിഷ്യയും നീലേശ്വരം പള്ളിക്കരയിലെ സന്തോഷിന്റെയും പ്രജിതയുടെയുംമകളുമാണ്.

error: Content is protected !!