നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന റിട്ട. വാട്ടര്‍ അതോറിറ്റി സബ് എഞ്ചിനീയര്‍ കെ. നാമഗണേശന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന റിട്ട. വാട്ടര്‍ അതോറിറ്റി സബ് എഞ്ചിനിയര്‍ കെ. നാമഗണേശന്‍ (80) അന്തരിച്ചു. ഭാര്യ പരേതയായ പി.കാര്‍ത്യായനി. മക്കള്‍: കെ. പ്രശാന്ത്, കെ. പ്രീജ, കെ. പ്രജിത്. മരുമക്കള്‍: എം.വി. വിജയന്‍, പി.വി. വിദ്യ.
സഹോദരങ്ങള്‍: കെ. ബാലാമണി, കെ. ഇന്ദിര, പരതേരായ കെ.രത്‌നവേലു ( റിട്ട.ഡിവൈഎസ്പി ),കെ.വിശ്വനാഥന്‍.

error: Content is protected !!