വെള്ളരിക്കുണ്ട് മാവുള്ളാലിലെ ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു

വെള്ളരിക്കുണ്ട് : മാവുള്ളാലിലെ ആദ്യകാല കുടിയറ്റ കര്‍ഷകന്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസ്ഥ് (85) അന്തരിച്ചു. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ചെറുപ്ഷ്പ്പ ദേവാലയത്തില്‍ .മക്കള്‍: ദേവസ്യ ജോസഫ് (തങ്കച്ചന്‍ വടക്കേ മുറി, കേരളാ കോണ്‍ഗ്രസ് (എം) കിനാനൂര്‍ – കരിന്തളം മണ്ഡലം പ്രസിഡണ്ട് ) ജെ സി ജോസഫ് . സണ്ണി ജോസഫ് . റവ:ഫാദര്‍ ഷൈജു ജോസഫ് (യു.കെ) മരുമക്കള്‍: ജാന്‍സി ജോസഫ് . പരേതയായ മിനി ദേവസ്യ . സഹോദരങ്ങള്‍: ഉലഹന്നാന്‍ കുര്യാക്കോസ് . ജോസഫ് . പരേതരായ കുഞ്ഞേലി.മാമി.

error: Content is protected !!