നീലേശ്വരം :മദ്രാസ് ഐ ഐ ടി യില്‍ നിന്നും സിവില്‍ എ ഞ്ചിനിയറിങ്ങില് ഡോക്ടറേറ്റ് നേടിയ ടി.വി.ബിപിന. കൊല്ലമ്പാറ പയ്യം കുളം സ്വദേശിനിയാണ്. ടി.വി.മുരളിധരന് – ഏ.പി.ബിന്ദു ദമ്പതികളുടെ . മകളാണ്. ഭര്‍ത്താവ് അനന്തന് പ്രേം . സഹോദരന് ടി.വി.വിപിന്‍ദാസ്.
കൊല്ലമ്പാറ പയ്യം കുളം സ്വദേശിനി ടി.വി.ബിപിനക്ക് മദ്രാസ് ഐ ഐ ടി . സിവില്‍ എഞ്ചിനിയറിങ്ങില്‍ ഡോക്ടറേറ്റ്
