കാഞ്ഞങ്ങാട് :സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അര്‍ച്ചന രഘുനാഥ് . ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ദേശീയ ബോക്സിങ് താരം കെ ജെ സെബാസ്റ്റ്യനും സംസ്ഥാന ബോക്സിങ് താരം ടിവി അജയ കുമാറുമാണ്പരിശീലകര്.
