പാലാത്തടം കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണം ബി ജെ പി

നീലേശ്വരം : പാലാത്തടം കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിലേശ്വരം മണ്ഡലം കമ്മിറ്റി , നീലേശ്വരം മുനിസ്സിപ്പാലിറ്റി സെക്രട്ടറിക്ക് നിവേദനംനല്‍കി. മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്,ജന:സെക്രട്ടറി രാജീവന്‍ ചീമേനി, മുനിസിപ്പാലിറ്റി സെക്രട്ടറി ടി.രാധാകൃഷ്ണന്‍ മണ്ഡലം സെക്രട്ടറി പി.മോഹനന്‍ എന്നിവര്‍പങ്കെടുത്തു.

error: Content is protected !!