യുവാവ് വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍; തൈക്കടപ്പുറം ഇ.വിജേഷ് ആണ് മരിച്ചത്

നീലേശ്വരം: യുവാവിനെ വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സ്‌കൂളിനടുത്ത കുഞ്ഞിരാമന്‍
മകന്‍ ഇ.വിജേഷ് (42) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം . കല്ല് കെട്ട് തൊഴിലാളിയാണ്.
അമ്മ : നാരായണി. സഹോദരങ്ങള്‍:രാധ,ശോഭ.

error: Content is protected !!