ജില്ലാ ശാസ്ത്രമേള: വെജിറ്റബിള്‍ പ്രിന്റിംഗില്‍ പി വി. ധരുണ്‍ ദേവിന് ഒന്നാംസ്ഥാനം

നീലേശ്വരം: മടിക്കൈ കക്കാട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ ശാസ്ത്രമേളയില്‍ വെജിറ്റബിള്‍ പ്രിന്റിംഗില്‍
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥി പി.വി.ധരുണ്‍ ദേവ് ഒന്നാംസ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കിസംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹതനേടി. മറ്റെല്ലാ ഉപജില്ലയില്‍ നിന്നും മത്സരിക്കാനെത്തിയവരില്‍ ഏക ആണ്‍കുട്ടിയാണ് ധരുണ്‍.കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ പി.വി. വിജുവിന്റെയും പി എം ശ്യാമിലിയുടെയും മകനാണ്. സഹോദരന്‍കെയ്ദന്‍.

error: Content is protected !!