ചെമ്മട്ടംവയല്‍ കോടോത്ത് പടിഞ്ഞാറേ വീട്ടില്‍ മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് :ചെമ്മട്ടംവയല്‍ കോടോത്ത് പടിഞ്ഞാറേ വീട്ടില്‍ മാധവന്‍ നമ്പ്യാര്‍ ( 78 ) അന്തരിച്ചു. ഭാര്യ: പങ്കജവല്ലി. മക്കള്‍: അജയ് മോന്‍, വിമല്‍ മാധവന്‍, പൂജ മാധവന്‍. മരുമക്കള്‍ ശൈത്യ മേനോന്‍, നിതിന്‍. സഹോദരങ്ങള്‍: കെ പി ഗോപാലകൃഷ്ണന്‍, കെ പി നാരായണന്‍, കെ പി കരുണാകരന്‍ ,കെ പി രാഘവന്‍ , അശോക് കുമാര്‍ കെ പി, ഡോ കെ പി പദ്മിനി, കെ പി .ശ്യാമള പരേതരായ ചന്ദ്രമതി,സവിത്രി.

error: Content is protected !!