ജില്ലാ തല സിബി എസ് ഇ സ്‌കൂള്‍ കലോത്സവം : ആവണി രാഗേഷിനും, സി ശിവകാമിക്കും, കെ. ശബരിദേവിനും  ഒന്നാം സ്ഥാനം

മാവുങ്കാല്‍ :തേജസ്വിനി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് കാഞ്ഞങ്ങാട് നടത്തിയ ജില്ലാ തല സിബി എസ് ഇ സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആവണി രാഗേഷ്, എല്‍ പി വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ സി ശിവകാമി ,എല്‍ പി വിഭാഗം ലളിത ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.ശബരിദേവ് മൂവരും
നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ  വിദ്യാര്‍ത്ഥികളാണ്.

error: Content is protected !!