പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം: പത്താമുദയം നാളെ

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് പത്താമുദയചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. പുത്തരിനൈവേദ്യ സമര്‍പ്പണം, പൂജ,പ്രസാദ വിതരണം എന്നിവയും നടക്കും.

error: Content is protected !!