അട്ടേങ്ങാനം ഏമ്പംകൊടല്‍ കെ. നാരായണി അന്തരിച്ചു

അട്ടേങ്ങാനം: ഏമ്പംകൊടല്‍ കെ. നാരായണി(84) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കുട്ട്യന്‍. മക്കള്‍: സരോജിനി, കൃഷ്ണന്‍, മോഹനന്‍, ശോഭ, നവി. മരുമക്കള്‍: പി ലക്ഷ്മി, പി.ജാനകി, പി . മാധവി, പി അശോകന്‍, പരേതനായ കുമാരന്‍. സഹോദരങ്ങള്‍: മീനാക്ഷി, പരേതരായ കണ്ണന്‍, ആലാമി,കുഞ്ഞിരാമന്‍.

error: Content is protected !!