അട്ടേങ്ങാനം :ബേളൂര്‍ പട്ടേങ്ങാനംകോളിയാര്‍ ചേക്കാരംകോടി ശ്രീദേവി അമ്മ(78) അന്തരിച്ചു. ഭര്‍ത്താവ് : അടുക്കാടുക്കം മുത്തു നായര്‍: മക്കള്‍: മധുസൂദനന്‍ (ചോയ്യംകോട് ), മോഹനന്‍ (ഏഴാംമൈല്‍), മുരളീധരന്‍ (കാട്ടുമാടം), ഗംഗാകുമാരി (ബളാല്‍ അരിങ്കല്ല്), മനോഹരന്‍ (കോളിയാര്‍). മരുമക്കള്‍: ശൈലജ, രഞ്ജിനി, സരിത, പുഷ്പ.
