പനങ്ങാട് സരസ്വതി എഎല്‍പി സ്‌കൂളില്‍ രുചിയുത്സവം സംഘടിപ്പിച്ചു

പനങ്ങാട്: സരസ്വതി എ .എല്‍ പി.എസ് പനങ്ങാടിന്റെ രുചിയുത്സവം 2025 വിവിധ പരിപാടികളോടെ നടന്നു. കോടോംബേളുര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക പ്രീത ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങടില്‍ പി.ടി.എ പ്രസിഡന്റ് അശോകന്‍ പേരിയ അധ്യക്ഷത വഹിച്ചു.മദര്‍ പി.ടി എ  പ്രസിഡന്റ് നിഷ. നന്ദി പറഞ്ഞു .രക്ഷിതാക്കളുടെ പൂര്‍ണ സഹകരണത്തോടെ ഉണ്ടാക്കിയ ചിക്കന്‍ ബിരിയാണി എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്തു.

error: Content is protected !!