യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവ ഔട്രിച് ശില്പശാല സംഘടിപ്പിച്ചു; ജില്ലാ പ്രസിഡന്റ് അശ്വിന്‍ കൊല്ലാലയില്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അശ്വിന്‍ കൊല്ലാലയില്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ പള്ളോട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി
അഡ്വ.എച്ച് എന്‍ ധനുഷ് യുവ ഔട്രിച് കുറിച്ച് ക്ലാസ്സ് എടുത്തു. അഡ്വ. കൃഷ്ണപ്രിയ, അഡ്വ. ജ്യോതിക റാണി എന്നിവര്‍ സംസാരിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ് അത്തിക്കോത്ത് സ്വാഗതവും ജിതിന്‍ പുതിയ കോട്ട നന്ദിയും പറഞ്ഞു.

error: Content is protected !!