വലിയപറമ്പ ബീച്ചാരക്കപ്പുറം കെ എം സി ആയിഷ ഹജുമ്മ അന്തരിച്ചു

തൃക്കരിപ്പൂര്‍ :വലിയപറമ്പ ബീച്ചാരക്കപ്പുറം കെ എം സി ആയിഷ ഹജുമ്മ(74) അന്തരിച്ചു പരേതനായ ഭര്‍ത്താവ് ടി കെ അസുഹാജി.
മക്കള്‍ : കെ എം സി. ഹാഷിം, കെ എം സി.ബുഷ്‌റ. മരുമക്കള്‍ : സല്‍മത്ത്,അസീസ്(കേരളഹോട്ടല്‍).

error: Content is protected !!