എടത്തോട് പയാളത്തെ വിനോദ് കുമാര്‍ അന്തരിച്ചു

പരപ്പ :എടത്തോട് പയാളത്തെ വിനോദ് കുമാര്‍ (56) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പിതാവ്
പാറ്റേന്‍ വീട്ടില്‍ മാധവന്‍ മണിയാണി. മാതാവ്:മാധവി . ഭാര്യ: തങ്കമണി . സഹോദരങ്ങള്‍ രമ ( കേരള ഗ്രാമീണ്‍ ബാങ്ക് മൊഗ്രാല്‍ പുത്തൂര്‍ ),
അനില്‍കുമാര്‍ (ദുബായ്), രതി (കോടോം കുയ്യംങ്ങാട്ട്), ശവസംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പില്‍.

error: Content is protected !!