മാവുങ്കാല്‍:അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ചു ആനന്ദശ്രമം ലയണ്‍സ് ക്ലബ് അദ്ധ്യാപകരെ ആദരിച്ചു.റിട്ടയര്‍ഡ് അധ്യാപിക ആനിയമ്മ ടീച്ചര്‍, ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവരെയാണ് ക്ലബ് ആദരിച്ചത്. പ്രസിഡന്റ് മോഹനന്‍ കൊടവലം അധ്യക്ഷനായി. സെക്രട്ടറി പ്രമോദ് മാവുങ്കാല്‍, രാജന്‍ മീങ്ങോത്ത്, കെ വി സതീശന്‍, ജനാര്‍ദ്ദനന്‍ മേലത്ത്, ബിനോ ജോസഫ്, പ്രസന്നകുമാര്‍, വേണുഗോപാല്‍, ബാലന്‍, രാജു, വിനോദ്, രാജേന്ദ്രപ്രസാദ്, വിനോദ് കപ്പണക്കല്‍, സത്യനാഥന്‍, എ സി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു
