പാണത്തൂരിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ മുതല കുഴിയില്‍ എം വി ജോര്‍ജ് അന്തരിച്ചു

പാണത്തൂര്‍ : പാണത്തൂരിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ മുതല കുഴിയില്‍ എംവി ജോര്‍ജ് (വക്കച്ചന്‍ ) അന്തരിച്ചു. ഭാര്യ: പരേതയായ ലൂസി . മക്കള്‍: സോളി വിനോയ്, ഷീന ഡെന്നി, ജോമോന്‍ ജോര്‍ജ്ജ്, ജസ്റ്റിന്‍ ജോര്‍ജ്ജ്. മരുമക്കള്‍: വിനോയ് (പേരാവൂര്‍), ഡെന്നി (ചിറ്റാരിക്കാല്‍), അനു ജസ്റ്റിന്‍ (ഒടയംച്ചാല്‍), പരേതയായ റ്റിനാ ജോമോന്‍ . സംസ്‌കാരം നാളെ രാവിലെ 10 ന് പാണത്തൂര്‍ സെന്റ്മേരിസ്ചര്‍ച്ച്

 

error: Content is protected !!