കോട്ടച്ചേരി കുന്നുമ്മല്‍ പാറക്കാടന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മല്‍ പാറക്കാടന്‍ നാരായണന്‍ നായര്‍ (71)അന്തരിച്ചു.ഭാര്യ:ശ്യാമള. മക്കള്‍: ശ്രീപ്രിയ, പ്രിയേഷ് (ഗള്‍ഫ്). മരുമക്കള്‍ : രവി ( കര്‍മ്മംതൊടി),ആതിര(പറമ്പ്).

error: Content is protected !!