ക്ലായിക്കോട് : കടന്തക്കോട് പി.വി .ലക്ഷ്മി(62) അന്തരിച്ചു. ചായ്യോം ഗവ: ഹയര്‍ സെക്കന്റെറി സ്‌ക്കുള്‍ റിട്ട ജീവനക്കാരിയാണ്.
ഭര്‍ത്താവ് വി.വി. രാഘവന്‍ കടന്തക്കോട്.മകള്‍ : പ്രതിക.സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ തലയടുക്കം,കെ.നാരായണന്‍ (ക്ലായിക്കോട്), രാഘവന്‍ തലയടുക്കം സിപി ഐ (എം) പാറക്കോല്‍ ബ്രാഞ്ചംഗം) പത്മാവതി (കിളിയളം), പരേതരായ ലക്ഷ്മണന്‍ മുഴക്കോം,കുഞ്ഞിരാമന്‍.
